¡Sorpréndeme!

താരത്തിന്റെ പ്രതികരണം ഇങ്ങനെ | Oneindia Malayalam

2018-12-03 39 Dailymotion

Brendon McCullum vows to track down person responsible for brother's false de@th report
ന്യൂസീലന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരവും ബ്രണ്ടന്‍ മക്കുല്ലത്തിന്റെ സഹോദരനുമായ നഥാന്‍ മക്കല്ലം മരിച്ചുവെന്ന് വ്യാജവാര്‍ത്ത ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. യാഥാര്‍ഥ്യമെന്ന് തോന്നുന്ന രീതിയിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ഫാന്‍ഹബ്ബ് എന്ന ഫേസ്ബുക്ക് പേജിലൂടെയും പിന്നീട് നഥാന്‍ മക്കല്ലത്തിന്റെ വിക്കിപ്പീഡിയ പേജിലും താരം മരിച്ചതായി സ്ഥിരീകരണമുണ്ടായി.